മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുപ്പിള്‍ മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര നടത്തുന്നുണ്ട്. ഈ മാസം 20 ന് ആരംഭിക്കുന്ന യാത്രയ്ക്കിടെ ഇ ശ്രീധരന്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം എടുക്കും